പി.എം.എസ്സ്.തങ്ങൾ ഫാർമസി.പാണക്കാട്

പി.എം.എസ്സ്.തങ്ങൾ ഫാർമസി.പാണക്കാട്

Menu

About us page

പ്രത്വോകതകൾ

36 വർഷത്തെ സേവന പാരമ്പര്യവും, കൂടാതെ സ്വന്തം ഫാക്ടറിയിൽ വിധക്തരുടെ മേൽനോട്ടത്തിൽ തയ്യാർ ചെയ്യുന്നതുമായ മരുന്നുകളും, അസംസ്കൃത വസ്തുക്കൾ വിധക്തരുടെ മേൽനോട്ടത്തിൽ ശേഖരിക്കുന്നതും ആണ് മേൽനോട്ടം വഹിക്കുന്നത് പാണക്കാട് ശിഹാബ് തങ്ങൾ ഫാമിലിയിലെ ഒരു എളിയവനും പാരമ്പര്യ വൈദ്യരുമായ സെയ്യിദ് ഫൈസ്സൽ ശിഹാബ് (പൂക്കോയ തങ്ങൾ) എന്നവരുമാണ്.ഇവരുടെ ചികിത്സയും ഫാർമസിയിൽ ലഭ്യമാണ്.

ഞങ്ങളുടെ സ്പെഷൽ മരുന്നുകൾ

സാദാത്ത് സ്പെഷൽ അശ്വഗന്ധാദി ചൂർണ്ണം

- - - - - - - - - - - - - - - - - - - -

      പ്രമേഹം, മറ്റു പ്രധാനപ്പെട്ട രോഗങ്ങൾ കൊണ്ട് ഉദ്ധാരണ ശേഷി പാടേ നശിച്ചവർക്കും, സ്ത്രീകളുടെ എത്ര പഴക്കമുള്ള അസ്ഥി സ്രാവം (വെള്ളപോക്ക്), മൂത്രചൂട്, മുതലായ മൂത്രസംബന്ധമായ രോഗങ്ങൾക്കും (പുരുഷനും, സ്ത്രീക്കും) വളരെയധികം ഉത്തമമാണ്. പുരുഷന്മാരുടെ ഉദ്ധാരണക്കുറവ്‌, ബീജങ്ങളുടെ എണ്ണക്കുറവു്, ബീജ ദോഷം, ശീഘ്രസ്കലനം, താല്പര്യക്കുറവിന്നും വേണ്ടി പ്രത്യോകവിധി പ്രകാരം തയ്യാർ ചെയ്ത ഒരു ഔഷധമാണ്.ഇത് പത്ഥ്യത്തോട് കൂടി 45 ദിവസം ഉപയോഗിച്ചാൽ പൂർണ്ണമായ ഫലം ലഭിക്കുന്നതാണ്.

---------------

സാദത്ത് അശ്വഗന്ധ ചൂർണ്ണം

- - - - - - - - - - - - - - - - - - - - - -

       ആരോഗ്യത്തിനും, ക്ഷീണത്തിനും, രക്തകുറവിന്നും, ശരീര പുഷ്ടിക്കും, വാജീകരണത്തിനും പ്രത്യോക വിധി പ്രകാരം പശുവിൻ പാലിൽ പുഴുങ്ങി നെയ്യിൽ വറുത്ത് പൊടിച്ചെടുത്ത ഒരു ദിവ്യ ഔഷധം.

         ശിശുക്കളുടെ പോഷകാഹാര കുറവ് കൊണ്ടുള്ള രോഗങ്ങളായ ശരീരം മെലിച്ചിൽ, രാപ്പനി, രക്ത കുറവ്, വലിവ് എന്നിവക്ക് പാലിലോ, നെയ്യിലോ, വെണ്ണയിലോ, തേനിലോ ചേർത്തു് കൊടുക്കാം.

         സ്ത്രീകളുടെയും, പുരുഷന്മാരുടെയും, ശരീരപുഷ്ടിക്കും, ലൈംഗീക ശേഷിക്കും,ശുക്ല വർദ്ധനവിനും, ശീഘ്രസ്കലനത്തിനും, താല്പര്യ കുറവിനും പാലിനൊപ്പം 2 നേരം സേവിക്കുക.

- - - - - - -

സാദത്ത് സീ.ഡി.പൗഡർ,

സാദത്ത് സീ. ഡി കഷായം

- - - - - - - - - - - - - - - .-- - - - - - 

             പ്രമേഹത്തിനും, കൊളസ്ട്രോളിനും ഒരു സി ദ്ധൗഷധം.

       പ്രമേഹം, കൊളസ്ട്രോൾ മുതലായ രോഗങ്ങൾ എത്ര പഴക്കമുള്ളതാണെങ്കിലും 30 ദിവസത്തെ ഉപയോഗം കൊണ്ട് തന്നെ നോർമ്മൽ സ്റ്റേജിലേക്ക് എത്തുകയും, വയറിന്റെ കട്ടി കുറച്ച് ആയാസം പ്രധാനം ചെയ്യുകയും, രാവിലെ സുഖ ശ്വോധന ഉണ്ടാക്കുന്നതുമാണ്.

ഉപയോഗം :- നിർദ്ദേശ പ്രകാരം.

- - - - - - - - - -

സാദത്ത് തണ്ഡുലേയ കഷായം

- - - - - - - - - - - - - - - - - - - - - - 

        എത്ര പഴകിയ മൂത്രകല്ലാണെങ്കിലും, പിത്താശയ കല്ലു്, കിഡു് നിയിലുള്ള കല്ലു്, മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും യാതൊരു വിധ പാർശ്വ ഫലങ്ങളും ഇല്ലാത്ത ഒരു ശാശ്വത പരിഹാരം.

ഉപയോഗം :- നിർദ്ദേശ പ്രകാരം.

- - - - - - - - - -

സാദത്ത് പാരമ്പര്യ അപസ്മാര നെയ്യ്

- - - - - - - - - - - - - - - - - - - - - - 

           കുട്ടികൾക്കും, മുതിർന്നവർക്കും ഉണ്ടാകുന്നതായ ഏതു തരം അപസ്മാരത്തിനും, അനുബന്ധ രോഗങ്ങൾക്കും, മസ്തിഷ്ക്ക വൈകല്ല്യങ്ങൾക്കും മഹാന്മാരുടെ ഇജാസിയത്ത് പ്രകാരം തയ്യാർ ച്ചെയ്ത ഒരു ഉത്തമ ഔഷധം.

ഇത് പുറമേ പുരട്ടുവാനും, സേവിക്കാനും ഉത്തമമാണ്.

ഉപയോഗം :- നിർദ്ദേശ പ്രകാരം.

- - - - - - - - - - - -

X