പി.എം.എസ്സ്.തങ്ങൾ ഫാർമസി.പാണക്കാട്

പി.എം.എസ്സ്.തങ്ങൾ ഫാർമസി.പാണക്കാട്

Menu

പി.എം.എസ്സ്.തങ്ങൾ ഫാർമസി യെ കുറിച്ച് അല്പം

ഫാർമസി

ഫാർമസി

പാരമ്പര്യവഴികൾ

36 വർഷത്തെ സേവന പാരമ്പര്യവും, കൂടാതെ സ്വന്തം ഫാക്ടറിയിൽ വിധക്തരുടെ മേൽനോട്ടത്തിൽ തയ്യാർ ചെയ്യുന്നതുമായ മരുന്നുകളും, അസംസ്കൃത വസ്തുക്കൾ വിധക്തരുടെ മേൽനോട്ടത്തിൽ ശേഖരിക്കുന്നതും ആണ് മേൽനോട്ടം വഹിക്കുന്നത് പാണക്കാട് ശിഹാബ് തങ്ങൾ ഫാമിലിയിലെ ഒരു എളിയവനും പാരമ്പര്യ വൈദ്യരുമായ സെയ്യിദ് ഫൈസ്സൽ ശിഹാബ് (പൂക്കോയ തങ്ങൾ) എന്നവരുമാണ്.ഇവരുടെ ചികിത്സയും ഫാർമസിയിൽ ലഭ്യമാണ്.

ത്വിബ്ബുറസൂൽ

പ്രിയ സുഹൃത്തേ,

          സുഖങ്ങളൂം, ദുഃഖങ്ങളും അങ്ങിനെയെല്ലാം അള്ളാഹുവിന്റെ (ദൈവത്തിേന്റെ) ഔദാര്യമാണെങ്കിൽ, ദുഃഖങ്ങളും, രോഗങ്ങളും സൃഷ്ടാവിന്റെ ഔദാര്യവും, പരീക്ഷണവുമല്ലേ???

         അതെ....! തീർച്ചയായും അള്ളാഹു (ദൈവം) നമ്മൾക്ക് നൽകുന്ന പരീക്ഷണമാണ്. ദുഃഖങ്ങളും, പലവിധ മാറാരോഗങ്ങളും.ഇതിനെല്ലാം പ്രതിവിധിയെന്നോണം ഔഷധങ്ങളും മറ്റും തന്നട്ടുണ്ട്. പക്ഷേ അള്ളാഹുവിലുള്ള (ദൈവത്തിലുള്ള) വിശ്വാസത്തിന്റെ അളവ് നമ്മളിൽ നിന്ന് എത്ര കുറഞ്ഞു പോയോ, അത്രകണ്ട് നമ്മളിൽ രോഗത്തിന്റെ കനത്തിന്നും, കാഠിന്യത്തിന്നും മാറ്റം വന്നു. കൃത്രിമമല്ലാത്ത ഒരു സാധനവും ഇന്നത്തെ മാർക്കറ്റിൽ ലഭിക്കുകയില്ല. അത് പോലെ തന്നെ അള്ളാഹു (ദൈവം) വിലുള്ള വിശ്വാസത്തിലും, ഇബാദത്തിലൂം ഒരുപാടു കൃത്രിമങ്ങളും, മായങ്ങളും, മായാജാലങ്ങളും കടന്ന് കൂടി. അതോട് കൂടി നാം നാശത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തി.

               രോഗമുണ്ടോ ???പതിവിധിയുമുണ്ട്i മരണമല്ലാത്ത ഏതു് രോഗത്തിനും പ്രതിവിധിയുണ്ട്. ആ നിലക്ക് ഏതെങ്കിലും രോഗം മാറാ വ്യധിയാണോ? നിങ്ങൾ എത്രകണ്ട് ദൈവ ( അള്ളാഹു) വിശ്വാസിയാകുന്നുവോ അത്രകണ്ട് നിങ്ങളുടെ രോഗത്തിന്റെ അളവും, കാഠിന്യവും കുറയുന്നതാണ്. അതിൽ ഒരു സംശയവുമില്ല.

                   ആയതിനാൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടങ്കിൽ, നിങ്ങൾക്കോ, കുടുംബങ്ങളിലോ, പരിചയക്കാരിലോ, നാട്ടുകാരില (ജാതിമത വിത്യാസമില്ലാതെ) ആർക്കെങ്കിലും ക്യാൻസർ (അർബുദം)പ്പോലത്തെ മാറാവ്യാധികൾ, ഡയാലിസു് ചെയ്യുന്നവർ, വിട്ടുമാറാത്ത അപസ്മാരം, മാനസിക രോഗങ്ങൾ, ഭ്രാന്തു് (എത്ര മുഴുത്തതാണെങ്കിലും, പഴക്കമുള്ളതാണെങ്കിലും) ഓപ്പറേഷന് വിധിക്കപ്പെട്ടവർ, കയ്യോ, കാലോ മുറിച്ച മാറ്റാൻ വിധിക്കപ്പെട്ടവർ, ബൈപ്പാസു് പോലത്തെ ഓപ്പറേഷന് വിധിക്കപ്പെട്ടവർ, പൈശാചിക രോഗങ്ങൾ, ഏതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങളോ ഉപദേശമോ ആവശ്യമുള്ളവരും ഈ അഡ്രസ്സിലോ, ഫോൺ നമ്പറിലോ ബന്ധപ്പെടുക.



സെയ്യിദ് ഫൈസ്സൽ ശിഹാബ്

പുതിയ മാളിയക്കൽ (വലിയ പുവ്വാട്ടും പറമ്പു്, പാണക്കാട്. മലപ്പുറം.

8089823313, 9037753313

X